അലനല്ലൂർ: റനീം ട്രേഡേൾസ് ഉടമ പാങ്ങയിൽ വെണ്ണേക്കോടൻ മുഹമ്മദ് (56) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് അരക്കുപറമ്പ് പള്ളികുന്ന് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റജിബുന്നിസ. മക്കൾ: ദാനിഷ് മുഹമ്മദ്, റിദ മുഹമ്മദ്. കോൺഗ്രസ് ടൗൺ വാർഡ് പ്രസിഡന്റും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂർ യുണിറ്റ് എക്‌സിക്യുട്ടീവ് അംഗവുമാണ്.