pechiyamma
പേച്ചിയമ്മ

മുതലമട: കള്ളിയമ്പാറ പരേതനായ ചാമിയുടെ ഭാര്യ പേച്ചിയമ്മ (90) നിര്യാതയായി. മക്കൾ: മണികണ്ഠൻ, കല്യാണി. മരുമകൾ: സുനിത.