അലനല്ലൂർ: പാലക്കാഴി വാക്കയിൽ കടവിലെ കിഴക്കെപുറത്ത് ഗോവിന്ദന്റെ മകൻ ദിനേശ് (43) നിര്യാതനായി. ഭാര്യ: അനുഷ. മക്കൾ: ശിഖ, ശേഖ.