e
കൊവിഡ് സാന്ത്വന വാഹനം വി.കെ.ശ്രീകണ്ഠൻ എം.പി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബുവിന് കൈമാറുന്നു.

എലപ്പുള്ളി: പഞ്ചായത്തിന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നൽകുന്ന കൊവിഡ് സാന്ത്വന വാഹനം വി.കെ.ശ്രീകണ്ഠൻ എം.പി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബുവിന് കൈമാറി. വൈസ് പ്രസിഡന്റ് സുനിൽകുമാർ,​ അംഗങ്ങളായ ഡി.രമേശൻ,​ കെ.വി.പുണ്യകമാരി,​ കെ.ശരവണകുമാർ, സി.മൂർത്തി,​ കെ.അപ്പുക്കുട്ടൻ,​ എം.സതീഷ്‌കുമാർ,​ ബ്ലോക്കംഗം കെ.ജി.സരോജ, എം.ഹരിദാസ്, സി.മനോജ്, ഒ.പി ഹരിദാസ്, സക്കീർ, അരുൾ കുമാർ, ഷാജഹാൻ, നിഘേഷ് മണികണ്ഠൻ, സംബന്ധിച്ചു.