കൊല്ലങ്കോട്: മേട്ടുപാളയം പാറക്കളത്തിൽ രാമസ്വാമി (റിട്ട.പഞ്ചായത്ത് വകുപ്പ്, 73) നിര്യാതനായി. ഭാര്യ: ലീല (ട്രഷറി ജീവനക്കാരി). മക്കൾ: ഗീത, ലത, സുധ, സുമ. മരുമക്കൾ: പ്രകാശൻ, സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ, രാധാകൃഷ്ണൻ.