sarojini

മുണ്ടൂർ: കിണാശേരി ഉപ്പുപാടംകളം പരേതനായ അപ്പുമണിയന്റെ ഭാര്യ സരോജിനി (80)​ കാപ്പിൽ വീട്ടിൽ വച്ച് നിര്യാതയായി. മക്കൾ: അജയ്‌കുമാർ,​ ശോഭന,​ സുചിത്ര. മരുമക്കൾ: കണ്ണൻ,​ പ്രമീള,​ പരേതനായ ഗോകുൽദാസ്.