അയിലൂർ: കണ്ണത്ത് വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ രാധാമണി അമ്മ (83) നിര്യാതയായി. മക്കൾ: നന്ദകുമാർ, ഹരികുമാർ, വിനയകുമാർ. മരുമക്കൾ: ശോഭന, ബിന്ദു, ധന്യ.