parvathi
പാർവതി

പാലക്കാട്: കൽമണ്ഡപം വടക്കുമുറി കൃഷ്ണകൃപയിൽ ആറുവിന്റെ ഭാര്യ പാർവതി (61) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ഗോപിക. മരുമകൾ: നിഷ.