തത്തമംഗലം: ചിങ്ങാട്ടുകുളമ്പ് പരേതനായ വേലായുധന്റെ ഭാര്യ ചിന്ന (70) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, ചന്ദ്രൻകുട്ടി, നാരായണൻകുട്ടി (ജി.എച്ച്.എസ്.എസ് മച്ചാട്), മോഹൻദാസ്, ചിത്ര (കൃഷിഭവൻ, കണ്ണാടി), പരേതനായ ബാബുദാസ്. മരുമക്കൾ: സരസു, ഇന്ദുകല, രജിനി, സൗമ്യ, നാരായണൻ.