കൊല്ലങ്കോട്: പല്ലശന ഒടുവൻകാട് പരേതനായ പൊന്നു മകൻ നാരായണൻ (82) നിര്യാതനായി. ഭാര്യ: മാധവി. മകൻ: പൊന്നൻകുട്ടി. മരുമകൾ: പ്രസന്ന.