മണ്ണാർക്കാട്: ചങ്ങലീരി വള്ളുവമ്പുഴ പണ്ടാരകോട്ടിൽ അലസൻ മകൻ അബ്ദു (46) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: അംന, അനീന. മരുമകൻ: മജു ഫഹദ്.