ചിറ്റൂർ: ജനതാദൾ (എസ്) മണ്ഡലം മുൻ ഓഫീസ് സെക്രട്ടറി വടക്കന്തറയിൽ ആർ.നടരാജൻ (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: കതിരേശൻ, ലത, ഗായത്രി, ശുഭ. മരുമക്കൾ: മുരുകദാസ്, രാജ, മാത്യു, ബേബി റാണി.