ramankutty
രാമൻകുട്ടി നായർ

മണ്ണാർക്കാട്: റിട്ട.തഹസിൽദാർ വിയ്യക്കുറുശി മലയാൻതൊടിക്കളം ശ്രുതിയിൽ ശൗരിങ്ങൽ രാമൻകുട്ടി നായർ (90) നിര്യാതനായി. മക്കൾ: കെ.സുരേഷ് കുമാർ (എ.ബി.ടി പാഴ്സൽ സർവീസ്),​ ശിവദാസൻ. മരുമകൾ: അനിത. സംസ്കാരം ഇന്നുരാവിലെ 9.30ന് തിരുവില്വാമല ഐവർമഠത്തിൽ.