chella
ചെല്ല

മുതലമട: നെണ്ടൻകിഴായ ആനകുഴിക്കാട് വീട്ടിൽ തങ്കപ്പന്റെ ഭാര്യ ചെല്ല (68) നിര്യാതയായി. മക്കൾ: നാരായണൻ, ഗംഗാധരൻ, പ്രഭാകരൻ, ഗോപി (ആംബുലൻസ് ഡ്രൈവർ). അംബിക. മരുമകൻ: ശിവൻ.