അലനല്ലൂർ: മുൻ എ.ഇ.ഒ.യും പുറ്റാനിക്കാട് വി.എ.എൽ.പി.എസ് മാനേജരുമായ മേലേ അരിയൂരിലെ വി.അച്യുതൻ നായർ നിര്യാതനായി. അലനല്ലൂർ ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു. ഭാര്യ: സരസതി (റിട്ട.അദ്ധ്യാപിക വേങ്ങ എ.എം.എൽ.പി.എസ്). മക്കൾ: സുരേഷ് കുമാർ, ഭാവന, അനിത.