കോങ്ങാട്: റിട്ട.അദ്ധ്യാപിക പുലാപ്പറ്റ പട്ടായിക്കൽ പാറുക്കുട്ടി (87) എഴക്കാട് പൂർണിമയിൽ നിര്യാതയായി. ഭർത്താവ് തേങ്കുറുശി കൊളക്കംപാടം പരേതനായ കൃഷ്ണനുണ്ണി. മക്കൾ: പി.കൃഷ്ണപ്രസാദ് (പ്രധാനാദ്ധ്യാപകൻ, എ.ജെ.ബി സ്‌കൂൾ പറയങ്കാട്), പി.കൃഷ്ണ (അദ്ധ്യാപിക, പി.എ.എം.എം യു.പി.എസ് കല്ലേപ്പുള്ളി), മരുമക്കൾ: എം.മുരളീധരൻ (കെ.എം.എം.എൽ, ചവറ), കെ.ദീപ (അദ്ധ്യാപിക, ജി.യു.പി.എസ്, കോങ്ങാട്).