ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം കുനിക്കോട്ടിൽ ചെമ്മന്തട്ടയിൽ ശിവരാമൻനായർ (82) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: മുരളീധരൻ, സതീദേവി, വിനു, സ്മിത, സുരേഷ്. മരുമക്കൾ: ശ്രീജ, നന്ദകുമാർ, അനിൽകുമാർ, പ്രമോദ്, വിനീത.