asso
അടൂർ ഭവാനി നഗർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽനടത്തിയ ഭഷ്യവിതരണകിറ്റിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് ജോസ്. പി. ചാക്കോ നിർവ്വഹിക്കുന്നു.

അടൂർ : അടൂർ ഭവാനി നഗർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ അസോസിയേഷൻ പരിധിയിലെ മുഴുവൻ വീടുകൾക്കും പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോസ്. പി ചാക്കോ ആദ്യകിറ്റ് അസോസിയേൻ അംഗമായ ഫാ.ജോസഫ് ശാമുവേലിന് നൽകി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എൻ. സുനിൽബാബു, ട്രഷറാർ രാജ്മോഹൻ, കെ.വിജയൻ, ബാബു കോട്ടപ്പുറം, ബിനോയ് കോശി,സിന്ധു റജി,ലിനി ബെൻസി, ലീലാമ്മ ബാബു എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.