02-sob-k-v-baby
കെ. വി. ബേബി

വടുതല: ഡി. ഡി. സിൽവർ സ്‌റ്റോമിൽ റിട്ട. പോസ്റ്റൽ അസിസ്റ്റന്റ് ബാബു എൻ. ജെയുടെ ഭാര്യ കെ. വി. ബേബി (62, റിട്ട. പോസ്റ്റൽ അസിസ്റ്റന്റ്) നിര്യാതയായി. മക്കൾ : ബിബിൻമോൻ എൻ. ബി., (മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ), ബിബിത ടി. ബി. (കേരള ബാങ്ക് പത്തനംതിട്ട). മരുമക്കൾ : ഫെർഹാന (പോസ്‌റ്റോഫീസ് വടുതല), അനിൽകുമാർ വി. (ലീഗൽ മെട്രോളജി. അടൂർ).