ഇളമണ്ണൂർ :പാറവിള പടിഞ്ഞാറ്റതിൽ രാമകൃഷ്ണൻ നായർ (82) നിര്യാതനായി .സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതി അമ്മ. മക്കൾ: സുരേഷ് ബാബു ,രമേശ് ബാബു , സതീഷ് കുമാർ,ചന്ദ്രബാബു. മരുമക്കൾ : ജയകുമാരി, ദീപാകുമാരി, ശ്രീരേഖ