c
വേലുക്കുട്ടി

മാവേലിക്കര: ഇടപ്പോൺ പാറ്റൂർ അശ്വതിയിൽ വേലുക്കുട്ടി ( 73) നിര്യാതനായി. ഭാര്യ- പദ്മിനി. മക്കൾ- വിജയലക്ഷ്മി, പദ്മകുമാർ. മരുമക്കൾ. അനൂജ്, രേഷ്മ. സഞ്ചയനം 5ന് രാവിലെ 9ന്.