ചെങ്ങന്നൂർ: കെ.പി.എം.എസ് ചെറിയനാട് യൂണിയൻ കമ്മിറ്റിയംഗം മണലിൽ എൻ.വി.വിജയൻ (64) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാവിജയൻ. മകൻ: അഭിലാഷ് ആർ. വിജയ്. മരുമകൾ: അഞ്ജലി.