കോട്ട : ഉത്രട്ടാതിയിൽ (പൂവണ്ണാപ്പൊയ്കയിൽ) പരേതനായ ശ്രീധരന്റെ മകൻ പി. എസ്. ശ്രീകുമാർ (44) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. കോട്ട സാൻട്ര കാറ്ററിംഗ് ഉടമയായിരുന്നു. ദീർഘകാലം കോട്ട എസ്.എൻ.ഡി.പി ശാഖാ യോഗം സെക്രട്ടറിയായിരുന്നു. അമ്മ: സരസമ്മ. ഭാര്യ : രതീജ. മക്കൾ : സാൻട്ര, പാർത്ഥൻ. സഹോദരങ്ങൾ : പരേതനായ തുളസിധരൻ, അനിൽകുമാർ. ഷൈലജ, രേവമ്മ, ഷീല.