കുന്നന്താനം: താഴത്തേകുറ്റ് പീടികയിൽ ടി. സി തോമസ് (അനിയൻ-75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മുരണി പ്രാറ്റ്യേടത്ത് ലീലാമ്മ. മകൻ: വിനോഷ് മാത്യു (ന്യൂടെക് കൺസ്ട്രക്ഷൻ തിരുവല്ല). മരുമകൻ: മുത്തൂർ കിഴക്കേടത്ത് ബിന്ദു.