02-sob-ramakrishnan-nair
രാമകൃഷ്ണൻ നായർ

ഇളമണ്ണർ: ഇളമണ്ണൂർ പാറവിള പടിഞ്ഞാറ്റേതിൽ, രാമകൃഷ്ണൻ നായർ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ : ആർ സതീഷ് കുമാർ (ഏനാദിമംഗലം പഞ്ചായത്ത് കമ്മറ്റിയഗം), സുരേഷ് ബാബു ആർ., രമേശ് ബാബു ആർ., ചന്ദ്രബാബു ആർ. മരുമക്കൾ : ജയാ കുമാരി, ദീപാ കുമാരിയമ്മ,
ശ്രീരേഖ.