02-sob-devayaniamma
ദേവയാനിയമ്മ

തെള്ളിയൂർ: കൊല്ലപറമ്പിൽ പരേതനായ രാമൻ പിള്ളയുടെ ഭാര്യ ദേവയാനിയമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ദേവരാജൻ നായർ, മണിക്കുട്ടൻ നായർ, ശോഭന നായർ, സുജ പിള്ള, പരേതരായ സദാശിവൻ നായർ, രാധാകൃഷ്ണൻ നായർ. മരുമക്കൾ: പൊന്നമ്മ, വൽസല, സതി, അംബിക, ഗോപാലകൃഷ്ണൻ നായർ, വിജയൻ പിള്ള.