02-sob-kk-raghavan
കെ. കെ. രാഘവൻ

കോമളം: കുംഭമല പാരുമണ്ണിൽകാലായിൽ കെ. കെ. രാഘവൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ചങ്ങനാശ്ശേരി പൂവംകോളനിയിൽ ശ്യാമള. മക്കൾ: വിഷ്ണു, ശരണ്യ, ശരത്. മരുമക്കൾ: ഷേർലി,ഗിരീഷ്.