02-a-suresh-kumar
അനുമോദിച്ചു

പത്തനംതിട്ട: അച്ചൻകോവിലാറ്റിലെ കല്ലറക്കടവിൽ മുങ്ങി താണയാളിനെ രക്ഷിച്ച മഠത്തിലേത്ത് വീട്ടിൽ ജി. അനിൽ കുമാർ തുണ്ടിയിൽ വീട്ടിൽ കെ.രാജേഷ് എന്നിവരെ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് രഘുരാജൻ നായർ അദ്ധ്യക്ഷത വഹിച്ചു.