02-sob-sarasamma
സരസമ്മ

കൊടുമൺ: അങ്ങാടിക്കൽ തെക്ക് വടക്കേച്ചെരുവിൽ സരസമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി.
മക്കൾ: സോമവല്ലി, പ്രസന്നൻ, പ്രശാന്ത്, ഗീത. മരുമക്കൾ: പരേതനായ മോഹനൻ, ഷീജ, രജനി, സുഗതൻ.