ചെങ്ങന്നൂർ: ബുധനൂർ ഗ്രാമപഞ്ചായത്തിനെ കൊവിഡ് നിയന്ത്രിത മേഖലയിൽ നിന്നും പൂർണമായി ഒഴിവാക്കി. ഇത് കൂടാതെ പുലിയൂർ പഞ്ചായത്തിലെ വാർഡ് 10ൽ പൊറ്റമേൽക്കടവ് ജംഗ്ഷൻ മുതൽ ഗുരുമന്ദിരം വരെയും വാർഡ് എട്ടും, തിരുവൻവണ്ടൂർ പഞ്ചായത്തിലെ വാർഡ് 1, 3, 4, 5, 10, 11, പാണ്ടനാട് പഞ്ചായത്തിലെ വാർഡ് 1, 2, 4, 5, 6, 7, 8, 9, 10, 11, 12, 13 എന്നിവയും ഒഴിവാക്കി.