03-sob-vk-surendran
വി. കെ. സുരേന്ദ്രൻ

കാരയ്ക്കാട് : പള്ളിപ്പടി വല്യവീട്ടിൽ മേലേതിൽ വി. കെ. സുരേന്ദ്രൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്
ഭാര്യ: സരസമ്മ. മക്കൾ: ബിനു, ബിജു, ബിനിഷ്. മരുമക്കൾ: യമുന,ആര്യ, സനിത.