കുമ്പഴ: പ്ലാക്കാട്ട് പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ രത്‌നമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ. മണിയമ്മ, ഓമന, പരേതരായ രാജൻ പിള്ള, രവീന്ദ്രൻ, പി. ആർ. പ്രസാദ്, പി. ആർ. പ്രകാശ്. മരുമക്കൾ. ഹരി, മോഹനൻ, ഉഷ, ശാന്തമ്മ, വിജില കുമാരി, മഞ്ജു.