തിരുവല്ല: മഞ്ഞാടി വെളുത്ത കാലായിൽ പി. കെ. അപ്പുവിന്റെ ഭാര്യ വിജയമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. മക്കൾ: അനില അപ്പു, അനിൽ അപ്പു, അജിത അപ്പു. മരുമക്കൾ: രഘു, ബീന, സുരേഷ്.