03-sob-karthyayaniamma
കാർത്ത്യായനിയമ്മ

തിരുവല്ല: കിഴക്കനോതറ ഗീതാഭവനിൽ കാർത്ത്യായനിയമ്മ (94) നിര്യാതയായി. സംസ്‌കാരം നടത്തി. അവിവാഹിതയാണ്. സഞ്ചയനം: ഞായർ രാവിലെ 9ന് വീട്ടുവളപ്പിൽ.