03-sob-pk-vasu
പി. കെ. വാസു

ആഞ്ഞിലിത്താനം: അതുൽ ഭവനിൽ പി. കെ. വാസു (76) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ലളിത തിരുവല്ല പന്തിരുകാലായിൽ കുടുംബാംഗം. മക്കൾ: ഷിജി, ഷിബു. മരുമക്കൾ: ഷൈനി, സിന.