മല്ലപ്പള്ളി തുരുത്തിക്കാട്: പുളിയാടപറമ്പിൽ ഓലിക്കൽ,വിമുക്ത ഭടൻ, ഒ. പി. അലക്‌സാണ്ടർ (അനിയൻ-74) നിര്യാതനായി. സംസ്‌കാരം പിന്നീട്.