holly
അടൂർ ഹോളിക്രോസ് ആശുപത്രിയുടെ നേതൃത്വത്തിൽ പലവ്യഞ്ജന, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്നു.

അടൂർ :ഹോളിക്രോസ് സിസ്റ്റേഴ്സിന്റെയും സെന്റ് ജോൺ ഒഫ് ദി ക്രോസ് കത്തോലിക്ക ദേവാലയത്തിന്റെയും നേതൃത്വത്തിൽ ചൂരക്കോട്, അടൂർ മേഖലകളിൽ മുന്നൂറോളം പലവ്യഞ്ജന, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഫാ. ബേബിഇലഞ്ഞിമറ്റത്തിൽ, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജോസിയ, മദർ സുപ്പീരിയർ സിസ്റ്റർ രഞ്ജിനി,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൽഫിയ, സിസ്റ്റർ സീന, സിസ്റ്റർ സായുജ്യ, പി ആർ ഒ സുമേഷ് എസ്. നായർ,ജോൺസൺ, സുനിൽ പുരയ്ക്കൽ,സാജു, ജോൺവിൻ എന്നിവർ നേതൃത്വം നൽകി..