തിരുവല്ല: പെരിങ്ങര ആശാരിത്തറയിൽ എ.സി.അലക്സാണ്ടറിൻ്റെയും മേഴ്സി അലക്സാണ്ടറിൻ്റെയും മകൻ ജെറിൻ അലക്സും ഹരിപ്പാട് വെട്ടുവേനി എറിയ്ക്കൽ തെക്കേതിൽ ജോൺ സാമുവലിൻ്റെയും ലാലി ജോണിൻ്റെയും മകൾ എലിസബത്ത് ജോണും വിവാഹിതരായി.