04-dyfi-pdm
പന്തളം നഗരസഭയിലെ ബി.ജെ.പി ഭരണ സമിതിക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന അനിശ്ചിതകാലസമരം രണ്ടാം ദിവസം ജില്ലാ സെക്രട്ടറി പി.ബി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: പന്തളം നഗരസഭയിലെ ബി.ജെ.പി ഭരണ സമിതിക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന അനിശ്ചിതകാലസമരത്തിന്റെ രണ്ടാം ദിവസം ജില്ലാ സെക്രട്ടറി പി.ബി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാനവാസ് അദ്ധ്യക്ഷനായിരുന്നു . എൻ.സി.പി.അടൂർ നയോജക മണ്ഡലം പ്രസിഡന്റ് സാബു എസ് ഖാൻ,എസ് കൃഷ്ണകുമാർ, എൻ.സി.അഭീഷ് ,എച്ച് .ശ്രീഹരി,കെ.വി.ജൂബൻ,എസ് .സന്ദീപ് കുമാർ എന്നീവർ സംസാരിച്ചു.