മെഴുവേലി: കോൺഗ്രസ് അഞ്ചാം വാർഡ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് തൈനിൽക്കുന്നതിൽ പടിഞ്ഞാറേതിൽ വർഗീസ് മാത്യു (ജോയി - 78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ആലീസ് മാത്യു നാരങ്ങാനം കണ്ടുംകുളത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ജിൻസി, ജിബി. മരുമകൻ: വറുഗീസ്.