04-sob-vk-kuriakose
വി. കെ. കുറിയാക്കോസ്

കല്ലൂപ്പാറ: വള്ളോന്ത്രയിൽ വി. കെ. കുറിയാക്കോസ് (സണ്ണി-62) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കല്ലൂപ്പാറ വലിയ പള്ളിയിൽ. ഭാര്യ: റാന്നി ഉതിമൂട് വാളിപ്ലാക്കൽ കൊച്ചുമോൾ. മക്കൾ: സുമി(യു.എ.ഇ), സ്മിത, സുമിൻ.