04-sob-balachandran
എം. കെ. ബാലചന്ദ്രൻ

ഇലവുംതിട്ട : മുക്കട മഞ്ഞത്തറയിൽ എം. കെ. ബാലചന്ദ്രൻ (ബാലൻ-64, റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ജ്യോത് സിനി. മക്കൾ: ബിജിലാൽ, ബിജിൻ (ഗുജറാത്ത്).