നെല്ലിമുകൾ: മലങ്കാവ് അജിഭവനത്തിൽ (മുല്ലശ്ശേരിൽ) മത്തായി ഉണ്ണിയുടെ ഭാര്യ കുഞ്ഞമ്മ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, അജി, റീന. മരുമക്കൾ: വർഗീസ്, ബിനു, ജോളി.