04-sob-annamma-george
അന്നമ്മ ജോർജ്

പൂവത്തൂർ : പറയകുന്നിൽ പരേതനായ ജോർജ് ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (അമ്മിണി - 78) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് സെന്റ് ജോസഫ് സി. എസ്. ഐ. പള്ളിയിൽ. ആറാട്ടുപുഴ മുശാരിയേത്ത് മണ്ണിൽ കുടുംബാംഗമാണ്. മക്കൾ: പി. ജി. ജോർജ് (വിമുക്തഭടൻ), പി. ജി. തോമസ് (ജയപ്പൂർ), പി. ജി. ജോൺ, സുമ (ഡൽഹി), സുജ, ബിജു (ഡൽഹി). മരുമക്കൾ: ഗ്രേസി, സുബൽ, സാലി, ബെന്നി, സാജൻ, ജസി.