ഇരവിപേരൂർ:പടിപ്പുരയ്ക്കൽ കാലായിൽ പി. പി. കുഞ്ഞുമോന്റെ ഭാര്യ തങ്കമ്മ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. കടപ്ര പൊയ്യയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അനിൽ (മധു), ശോഭന, മഞ്ജു. മരുമക്കൾ: ധന്യ, രാജേന്ദ്രൻ, സുഗതൻ.