04-sob-ravikumar
രവി കുമാർ എൻ.

ഓതറ: കൃഷ്ണാമൃതത്തിൽ രവി കുമാർ എൻ. (78, റിട്ട. സുബൈദാർ മേജർ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ചെങ്ങന്നൂർ കൊട്ടാര താഴത്തേതിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ ഗോമതിയമ്മ. മക്കൾ: രാജേന്ദ്രകുമാർ, രാധ, മിനി. മരുമക്കൾ: ലേഖ, കൃഷ്ണൻകുട്ടിനായർ
സഞ്ചയനം: വ്യാഴാഴ്ച 9 ന്.