04-sob-kt-thomas
കെ. റ്റി. തോമസ്

നിരണം: കിണറ്റുകര വീട്ടിൽ കെ. റ്റി. തോമസ് (കുഞ്ഞുമോൻ-74) നിര്യാതനായി. സംസ്‌കാരം: ഇന്ന് ഉച്ചക്ക് 2 മണിക്ക് നിരണം യരുശലേം മാർത്തോമ പള്ളിയിൽ. ജനതാദൾ( എസ്) നിയോജക മണ്ഡലം പ്രസിഡന്റ്, ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീലാമ്മ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും നാരകത്താനം പീടിയേക്കൽ കുടുംബാംഗവുമാണ്. മക്കൾ: സീൻ, സിറിൽ, ലിങ്കു. മരുമക്കൾ: ജിപ്‌സി, റീബ, ജിതേഷ്.