തണ്ണിത്തോട് ചിറ്റാർ റൂട്ടിലെ റോഡ് സൈഡിൽ യാത്രക്കാർക്ക് ഭീഷണിയായ ഉണങ്ങിയ ഇലവു മരം മുറിച്ചുമാറ്റുന്നു
ചിറ്റാർ : തണ്ണിത്തോട്- ചിറ്റാർ റോഡരികിൽ യാത്രക്കാർക്ക് ഭീഷണിയായ ഉണങ്ങിയ ഇലവുമരം മുറിച്ചുമാറ്റി തണ്ണിത്തോട്ടിലേക്കുള്ള വഴിയാണിത്. നാട്ടുകാർ വനംവകുപ്പിന് പരാതി നൽകിയതോടെയാണ് മരം മുറിച്ചു മാറ്റിയത്