റാന്നി: കെ.എസ്.റ്റി.പി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനുകൾ മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ റാന്നി - പഴവങ്ങാടി - വടശ്ശേരിക്കര ജല വിതരണ പദ്ധതിയിൽ നാല് ദിവസത്തേക്ക് ജല വിതരണം മുടങ്ങാൻ സാദ്ധ്യതയുണ്ട്. ടാങ്കറുകളിൽ ജലം ലഭിക്കാൻ 9072514737 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.