വെട്ടിപ്പുറം : ഒ.എൻ.ജി.സി - എസ്.ഇ (പി) മുൻ ഉദ്യോഗസ്ഥൻ വിളയിൽ പരേതനായ വി.എം. ശമുവേലിന്റെ മകൻ വി.റ്റി. തോമസ് (പൊന്നച്ചൻ-62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പത്തനംതിട്ട മാർത്തോമ്മ പള്ളിയിൽ. ഭാര്യ : സോഫിയ തോമസ്, താന്നിക്കുഴിയിൽ കുടുംബാംഗമാണ്. മകൻ : പ്രിന്റു തോമസ് (ദുബായ്).